Latest News
“മകളുടെ ‘കന്യകാത്വം’ എല്ലാ വര്‍ഷവും പരിശോധിക്കും, ജന്മദിനാഘോഷം കഴിഞ്ഞാൽ ഗൈനക്കോളജിസ്റ്റിന്റെ അടുത്ത് കൊണ്ടുപോകാറുണ്ട്”; വെളിപ്പെടുത്തലുമായി അമേരിക്കന്‍ റാപ്പര്‍
ക്ലിഫോര്‍ഡ് ജോസഫ് ഹാരീസ് ജൂനിയര്‍ എന്ന അമേരിക്കന്‍ റാപ്പര്‍ ടി ലോക പ്രശസ്തനാണ്. ഇപ്പോള്‍ മകളെ കുറിച്ച് താരം നടത്തിയ പുതിയ വെളിപ്പെടുത്തൽ വന്‍ വിവാദമാണ് ഉണ്ടാക്കിയിരിക്കുന്നത്. ‘മകളുടെ കന്യകാത്വം...