Kerala
വാളയാറില്‍ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച 55 കാരനെ തെളിവെടുപ്പിനിടെ നാട്ടുകാര്‍ കൈയ്യേറ്റം ചെയ്തു
പാലക്കാട്: വാളയാറില്‍ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ തെളിവെടുപ്പിനിടെ നാട്ടുകാര്‍ കൈയ്യേറ്റം ചെയ്തു. ജനങ്ങളെ നിയന്ത്രിക്കുന്നതിനിടെ പോലീസ് ജീപ്പ് തട്ടി ആളുകള്‍ക്ക് പരിക്കേറ്റു. പോലീസ് ജീപ്പിന്റെ ചില്ലുകളും തകര്‍ന്നു....