Breaking News
തെലുങ്കാനയില്‍ യുവഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവം: 3 പോലീസുകാര്‍ക്ക് സസ്പെന്ഷന്
തെലുങ്കാനയിലെ യുവഡോക്ടറുടെ ദാരുണ മരണത്തില്‍ പ്രതിഷേധം വ്യാപകം. എഫ്ഐആര്‍ വൈകിച്ചതിന് മൂന്ന് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു. ഷംഷാബാദ് സ്റ്റേഷനിലെ മൂന്ന് പോലീസുകാര്‍ക്കാണ് സസ്പെന്ഷന്. പോലീസ് വീഴ്ച്ച വരുത്തിയെന്ന് യുവതിയുടെ കുടുംബം...