Breaking News
കൊല്ലത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥിനിക്ക് പീഡനം
കൊല്ലം ഏരൂരില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു. കുട്ടിയുടെ പിതാവിന്റെ അമ്മയും ഇവരുടെ സുഹൃത്തായ ഓട്ടോഡ്രൈവറും അറസ്റ്റില്‍. പിതാവിന്റെ അമ്മയുടെ സഹായത്തോടെ ഏഴംകുളം സ്വദേശി ഗണേശ് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.