Breaking News
കോളേജ് അധ്യാപകൻ നഗ്നചിത്രങ്ങൾ പകർത്തി,5 വർഷം പീഡിപ്പിച്ചതായി യുവതിയുടെ പരാതി
കോട്ടയം:കോളജ് അധ്യാപകന് പീഡിപ്പിച്ചതായി യുവതിയുടെ പരാതി. വിവാഹ വാഗ്ദാനം നല്കി അടുപ്പം സ്ഥാപിച്ച ശേഷം നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും, പീഡന ശേഷം പണം തട്ടിയെന്നുമാണ് ആരോപണം. ചങ്ങനാശ്ശേരിയിൽ ആണ്...