Breaking News
കൊവിഡ് ബാധിച്ച യുവതിയെ പീഡിപ്പിക്കാന്‍ ആശുപത്രി ജീവനക്കാരന്റെ ശ്രമം
കോഴിക്കോട്: കൊവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ആശുപത്രി ജീവനക്കാരന്റെ ശ്രമം. ഇന്നലെ രാത്രി പതിനൊന്നര മണിയോടെയാണ് സംഭവം.ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളജില്‍ ആണ് സംഭവം. ഡോക്ടറെ കാണാനെന്ന് പറഞ്ഞ് യുവതിയെ ആളൊഴിഞ്ഞ...