Breaking News
26കാരിയെ ലോഡ്ജിലെത്തിച്ച് ബലാത്സംഗം ചെയ്തു; വീഡിയോ വാട്സാപ്പിലിട്ടു; 21കാരന് അറസ്റ്റില്‍
തിരുവനന്തപുരം: യുവതിയെ ലോഡ്ജില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്ത് നഗ്നചിത്രം പകര്‍ത്തി വാട്സ് ആപ് വഴി പ്രചരിപ്പിച്ചയാള്‍ പിടിയില്‍. ആയൂര്‍ അര്‍ക്കന്നൂര്‍ ലക്ഷംവീട് കുന്നുംപുറത്ത് വീട്ടില്‍ ഷിബു മന്‍സൂര്‍ (21) ആണ് പിടിയിലായത്....