Breaking News
സിപിഎം ഓഫീസിൽ പീഡിപ്പിക്കപ്പെട്ടതായി യുവതിയുടെ പരാതി; യുവാവിന് പാർട്ടിയുമായി ബന്ധമില്ലെന്ന് സിപിഎം.
പാലക്കാട് : ചോര കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സിപിഎം ഓഫീസിൽ വച്ച് പീഡിപ്പിക്കപ്പെട്ടെന്ന് യുവതിയുടെ പരാതി. പാർട്ടി ഓഫീസിൽ വച്ച് താൻ പീഡിപ്പിക്കപ്പെട്ടാണ് ഗര്‍ഭിണിയായതെന്ന് യുവതി പരാതിയിൽ...