Ernakulam
കൊല്ലത്തും ഈരാറ്റുപേട്ടയിലും വാഹനാപകടങ്ങളില്‍ രണ്ട് മരണം
കൊല്ലം ശക്തികുളങ്ങരയില്‍ ബൈക്ക് റോഡിന്റെ താഴ്ചയിലേക്ക് മറിഞ്ഞ് യാത്രിക്കാരന് മരിച്ചു. കണിച്ചികുളങ്ങരവീട്ടില് അനില്‍ കുമാറിന്റെ മകന് അനൂപ് (19) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ശക്തികുളങ്ങര സ്വദേശി മിഥുന് പരിക്കേറ്റു. ഇയാള്‍...