Cricket
ആന്ധ്രാപ്രദേശിനെതിരായ രഞ്ജി ട്രോഫിയില്‍ ജലജ് സക്സേനയ്ക്ക് സെഞ്ചുറി
ആന്ധ്രാപ്രദേശിനെതിരായ രഞ്ജി ട്രോഫി മല്‍സരത്തില്‍ കേരളത്തിന്റെ ഓപ്പണര്‍ ജലജ് സക്സേനയ്ക്ക് സെഞ്ചുറി. 143 പന്തില്‍ 10 ബൗണ്ടറിയടക്കമാണ് സക്സേന സെഞ്ചുറി പിന്നിട്ടത്. ഒന്നാം വിക്കറ്റില്‍ അരുണ്‍ കാര്‍ത്തിക്കുമൊത്ത് സെഞ്ചുറി കൂട്ടുകെട്ട്...