Breaking News
പുതുപുത്തന്‍ വാഹനം സ്വന്തമാക്കി മോഹൻലാൽ, ഗാരേജിലേക്കെത്തിയത് റേഞ്ച് റോവർ ഓട്ടോബയോഗ്രഫി/ വീഡിയോ കാണാം
പുതിയ റേഞ്ച് റോവര്‍ കാര്‍ സ്വന്തമാക്കി മോഹന്‍ലാല്‍. ബ്രിട്ടീഷ് ലക്ഷ്വറി വാഹന നിര്‍മ്മാതാക്കളായ ലാന്‍ഡ് റോവര്‍ നിരയിലെ പുതിയ മോഡല്‍ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി ആണ് മോഹന്‍ലാല്‍ വാങ്ങിയത്. ഡീസലിലും...