Kerala
രണ്ടാമൂഴം; എം.ടി വാസുദേവന്‍ നായരുടെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും
കോഴിക്കോട്: രണ്ടാമൂഴം സിനിമയാക്കുന്നതു സംബന്ധിച്ച എം.ടി വാസുദേവന്‍ നായരുടെ ഹര്‍ജി കോഴിക്കോട് മുനിസിഫ് കോടതി ഇന്ന് പരിഗണിക്കും. തിരക്കഥ നല്കി നാലു വര്‍ഷം കഴിഞ്ഞിട്ടും സിനിമ നിര്‍മ്മിക്കാന്‍ നീക്കമില്ലാത്തതിനെ തുടര്‍ന്നാണ്...