Bollywood
‘സിനിമ വിനോദത്തിന് അല്ലാതെ ലോകരക്ഷയ്ക്കല്ല’, ബോയ്കോട്ട് ബോളിവുഡ് അടിസ്ഥാനരഹിതം, വിമർശിച്ച് രൺബീർ
ബോളിവുഡ് ബോയ്കോട്ട് ക്യാംപയിനുകൾ അടിസ്ഥാനരഹിതമാണെന്ന് നടൻ രൺബീർ കപൂർ. സിനിമകൾ വിനോദത്തിന് വേണ്ടിയാണ് അല്ലാതെ ലോകരക്ഷയ്ക്ക് വേണ്ടിയല്ലെന്ന് ക്യാപംയിനെ വിമർശിച്ച് രൺബീർ പറഞ്ഞു. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ‘തു ജൂതി...