Latest News
രാമക്ഷേത്രം 2025ല്‍ നിര്‍മിച്ചാല്‍ മതി; നിലപാട് മയപ്പെടുത്തി ആര്.എസ്.എസ്.
ലഖ്നൗ: രാമക്ഷേത്ര നിര്‍മാണത്തില്‍ നിലപാട് മയപ്പെടുത്തി ആര്.എസ്.എസ്. രാമക്ഷേത്രം 2025ല്‍ നിര്‍മിച്ചാല്‍ മതിയെന്ന് ആര്.എസ്.എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി. ഉത്തര്‍ പ്രദേശില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....