രാഷ്ട്രിയകൊലപാതകങ്ങള് നാടിന് ദുഷ്പേര് ഉണ്ടാക്കുന്നതായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ അസഹിഷ്ണുത പാടില്ലന്നും രാഷ്ട്രീയ അക്രമങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളനിയമസഭയുടെ വജ്ര ജൂബലി ആഘോഷങ്ങളുടെ ഭാഗമായി...
മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് വൈകീട്ട് കേരളത്തിലെത്തും. വൈകുന്നേരം അഞ്ച് മണിയോടെ തിരുവനന്തപുരം എയര്‍ഫോഴ്സ് ടെക്നിക്കല്‍ ഏരിയയില്‍ പ്രത്യേക വിമാനത്തിലെത്തുന്ന രാഷ്ട്രപതി, രാത്രി രാജ്ഭവനില്‍ തങ്ങും. നാളെ...
മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഞായറാഴ്ച കേരളത്തിലെത്തും. ഡല്‍ഹിയില്‍നിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഞായറാഴ്ച വൈകീട്ട് 6.35ന് തിരുവനന്തപുരത്തെത്തും. അന്നേ ദിവസം രാത്രി രാജ്ഭവനില്‍ തങ്ങി പിന്നീടുളള...
രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് വെള്ളിയാഴ്ച തലസ്ഥാനത്തെത്തും. തിരുവനന്തപുരത്തും കൊച്ചിയിലും വിവിധ പരിപാടികളില്‍ ഇന്നും നാളെയും രാഷ്ട്രപതി പങ്കെടുക്കും. തലസ്ഥാനത്ത് അദ്ദേഹത്തിന് പൗരസ്വീകരണവും ഒരുക്കിയിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചക്ക് 2.50ന്...