Kasaragod
ഒരുപാട് പേര് സഹായവുമായി എത്തി,ചിലർ കുറ്റപ്പെടുത്തി, മുത്തപ്പൻ ചേർത്തുപിടിച്ച റംലത്ത്
കണ്ണൂർ:പർദ്ദ ധരിച്ച മുസ്ലിം വിഭാഗത്തില്‍പ്പെട്ട സ്ത്രീയെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കുന്ന മുത്തപ്പന് തെയ്യത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു.കാസര്‍കോട് വലിയ പറമ്ബ സ്വദേശിനി എം ടി റംലത്തിനെയാണ് മുത്തപ്പന് തെയ്യം...