Breaking News
അതിർത്തിയിൽ സ്ഥിതി ഗുരുതരമെന്ന് രമേശ് ചെന്നിത്തല
കേരളത്തിന്റെ അതിര്‍ത്തികളില്‍ ഗുരുതരമായ സാഹചര്യമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്കായി ഒരു ക്രമീകരണവും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടില്ല. പാസുകള്‍ എത്രയും വേഗം നല്‍കണം. ട്രെയിനും ബസ്സും ഉള്‍പ്പെടെയുള്ള...