Breaking News
ജോസ് വിഭാഗത്തെ പുറത്താക്കിയിട്ടില്ല;അവിശ്വാസപ്രമേയം കൊണ്ടുവരുന്നത് തീരുമാനിച്ചിട്ടില്ലെന്നും ചെന്നിത്തല
തിരുവനന്തപുരം : കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് യോഗത്തിൽ നിന്ന് മാറ്റിനിർത്തുകയാണ് ചെയ്തിട്ടുള്ളത്. കേരളാ കോൺഗ്രസ്...