കോഴിക്കോട്:രാമനാട്ടുകരയില്‍ അപകടത്തില്‍പ്പെട്ടത് സ്വര്‍ണക്കടത്ത് കവര്‍ച്ച സംഘമെന്ന സംശയത്തില്‍ പൊലീസ്. കവര്‍ച്ചയ്ക്കായി വാട്സ്ആപ് കൂട്ടായ്മയും രൂപീകരിച്ചിരുന്നു. ടിഡിവൈ എന്നാണ് വാട്സാപ്പ് കൂട്ടായ്മയുടെ പേര്. ഇന്നലെ നടത്താന്‍ ഉദ്ദേശിച്ചിരുന്ന പ്രത്യേക ദൗത്യത്തിന് വേണ്ടിയായിരുന്നു...
കോഴിക്കോട്:രാമനാട്ടുകരയില്‍ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ദുരൂഹത.ചെര്‍പ്പുളശേരിയില്‍ നിന്ന് 15പേര് എന്തിനു കരിപ്പൂരിലെത്തിയെന്ന് അന്വേഷിക്കുന്നു. മൂന്നുവാഹനങ്ങളിലായാണ് എത്തിയത്, ആറുപേരെ ചോദ്യം ചെയ്യുന്നു. സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു....
കോഴിക്കോട്: രാമനാട്ടുകര വാഹനാപകടത്തില്‍ അഞ്ചു പേര് മരിച്ചു. വൈദ്യരങ്ങാടി പുളിഞ്ചോട് വളവില്‍ പുലര്‍ച്ചെ 4.45 ഓടെയാണ് സിമന്റ് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിച്ച് മഹീന്ദ്ര ബൊലേറോയില്‍ സഞ്ചരിച്ച പാലക്കാട് ചെര്പുളശ്ശേരി സ്വദേശികളായ...