Latest News
രക്ഷാബന്ധന് ചാണകം കൊണ്ടുണ്ടാക്കിയ രാഖി വില്‍പ്പനയ്ക്ക്
യുപിയില്‍ രക്ഷാബന്ധന് ചാണകം കൊണ്ടുണ്ടാക്കിയ രാഖികള്‍ വില്‍പ്പനയ്ക്ക്. ഉത്തര്‍പ്രദേശിലെ നാഗിനയിലെ ശ്രീകൃഷ്ണ ഗോശാലയില്‍ നിന്നുള്ള ചാണകം ഉപയോഗിച്ചാണ് രാഖികള്‍ ഉണ്ടാക്കുന്നത്. പഴയ പ്രവാസിയായിരുന്ന അല്ഖ ലഹോട്ടിയുടേതാണ് ചാണകത്തില്‍ നിന്ന് രാഖിയുണ്ടാക്കാമെന്ന...