Home app
ഉമാ ഭാരതി ഉള്‍പ്പെടെ നാല് കേന്ദ്രമന്ത്രിമാര്‍ കൂടി രാജിവച്ചു
കേന്ദ്രമന്ത്രിമാരായ ഉമാ ഭാരതി, ഫഗന്‍ സിംഗ് കുലസ്സെ, സജ്ഞീവ് ബല്യാന്‍, മഹീന്ദ്രനാഥ് പാണ്ഡെ എന്നിവര്‍ രാജിവച്ചു. മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായാണ് രാജി. വ്യാഴാഴ്ച കേന്ദ്രമന്ത്രിമാരായ രാജീവ് പ്രതാപ് റൂഡി, രാധാ...