Breaking News
ഗവര്‍ണര്‍ വഴങ്ങി; രാജസ്ഥാനില്‍ നിയമസഭാ സമ്മേളനം ആഗസ്റ്റ് 14 ന്
ജയ്പൂര്‍: ദിവസങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ രാജസ്ഥാനില്‍ നിയമസഭ വിളിച്ചുചേര്‍ക്കാമെന്ന് സമ്മതിച്ച് ഗവര്‍ണര്‍ കല്‍രാജ് മിശ്ര. ആഗസ്റ്റ് 14 ന് നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാമെന്ന് മിശ്ര മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ അറിയിച്ചു.ഗെലോട്ട്...