Breaking News
അക്കൗണ്ടില്‍ നിന്നു സഹോദരി 5.08 ലക്ഷം രൂപ പിന്‍വലിച്ചു,രാജപ്പന് ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്കി
കുമരകം: പ്രധാനമന്ത്രി മന്‍കീ ബാത്തില്‍ പ്രശംസിച്ച രാജപ്പന്റെ പണം ബന്ധുക്കള്‍ തട്ടിയെടുത്തുവെന്ന് പരാതി. തന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നു സഹോദരി 5.08 ലക്ഷം രൂപ പിന്‍വലിച്ചതായി കുമരകം മഞ്ചാടിക്കരി എന്‍.എസ്....