Breaking News
കൊച്ചിയില്‍ കനത്ത മഴ; എംജി റോഡില്‍ വെള്ളക്കെട്ട്/വീഡിയോ
കൊച്ചി:സംസ്ഥാനത്ത് തുലാവര്‍ഷമെത്തി. തുലാവര്‍ഷത്തിന്റെ ഭാഗമായി ബംഗാള്‍ ഉള്‍ക്കടലിനു മുകളിലും തെക്കേ ഇന്ത്യക്ക് മുകളിലുമായി വടക്ക് കിഴക്കന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതിന്റെ ഫലമായി ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 3 വരെയുള്ള...