Breaking News
കനത്ത മഴയില്‍ മരം വീണ് മൂന്നുപേർ മരിച്ചു
മലപ്പുറം: കനത്തമഴയില്‍ മലപ്പുറത്ത് മൂന്നുമരണം. നിലമ്ബൂരിന് സമീപം പുളക്കപ്പാറ ആദിവാസി കോളനിയിലാണ് അപകടം. കനത്ത മഴയെത്തുടര്‍ന്ന് മരം കടപുഴകി വീണാണ് അപകടം സംഭവിച്ചത്. ഏഴുപേര്‍ക്ക് പരിക്കേറ്റു. നെല്ലിക്കുത്ത് ആദിവാസി ഉത്സവത്തിനിടെയാണ് മരം...