Breaking News
രണ്ട് ദിവസം കൂടി അതിശക്തമായ മഴ; 13 ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം കൂടി അതിശക്തമായ മഴ പെയ്യും. തിരുവനന്തപുരം ഒഴികെ എല്ലാ ജില്ലകളിലും നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ട്....