Breaking News
ലോക്ക്ഡൗൺ: മെയ് 17 വരെ പാസഞ്ചര്‍ ട്രെയിനുകൾ റദ്ദാക്കിയ നടപടി ദീര്‍ഘിപ്പിച്ചതായി റെയില്‍വേ
ഇന്ത്യന്‍ റെയില്‍വേയുടെ പാസഞ്ചര്‍ ട്രെയിന്‍ സേവനങ്ങള്‍ റദ്ദാക്കിയ നടപടി 2020 മെയ് 17 വരെ ദീര്‍ഘിപ്പിച്ചതായി റെയില്‍വേ. രാജ്യത്ത് ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയ സാഹചര്യത്തിലാണ് റെയില്‍വേയുടെ തീരുമാനം. അതേസമയം,...