National
ഒരു ചായക്ക് ഫസ്റ്റ് ഏസിയിൽ 35 രൂപ മുതൽ;ട്രെയിൻ ഭക്ഷണവില കുത്തനെ കൂട്ടി റയിൽവേ
ന്യൂഡല്‍ഹി: ട്രെയിനിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന് വില വര്‍ദ്ധിപ്പിക്കാന്‍ റെയില്‍വേ ബോര്‍ഡ് തീരുമാനിച്ചു. കാറ്ററിംഗ് താരിഫ് നിരക്കില്‍ വര്‍ദ്ധനവുണ്ടായതിനെത്തുടര്‍ന്നാണ് രാജഥാനി, ശതാബ്ദി, ദുരന്തോ മെയില്‍ ആന്‍ഡ് എക്സ്പ്രസ് ട്രെയിനുകളില്‍ ഭക്ഷണത്തിന്...