Latest News
തൊഴിൽ വേണോ..മൂന്നു വിഭാഗങ്ങളിലായി 1.40 ലക്ഷത്തോളം ഒഴിവുകളിലേയ്ക്ക് പരീക്ഷയുമായി റെയില്‍വേ
ന്യൂഡൽഹി: ജോലി വേണോ.. പരീക്ഷയ്ക്കായി പഠിച്ചോളൂ. റെയിൽവേ വിളിക്കുകയാണ്.നേരത്തെ വിജ്ഞാപനം നത്തിയ 1,40,640 ഒഴിവുകളിലേയ്ക്കുള്ള പരീക്ഷയുടെ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ ആരംഭിക്കുമെന്ന് റെയില്‍വേ. നോണ്‍ ടെക്നിക്കല്‍ പോപ്പുലര്‍ കാറ്റഗറീസ്,...