Breaking News
പ്രതിപക്ഷ സ്ഥാനാര്‍ത്ഥികളുടെ വസതികളില്‍ റെയ്ഡ്
ചെന്നൈ: കേരളത്തിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ പ്രതിപക്ഷ സ്ഥാനാര്‍ത്ഥികളുടെ വസതികളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നു. ഡിഎംകെ, എംഎന്‍എം,എംഡിഎംകെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ വസതികളിലാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നത്....