കെഎം ഷാജിയുടെ അഴീക്കോട്ടെ വീട്ടിൽ നിന്ന് അരക്കോടിയോളം രൂപ കണ്ടെത്തി. രാവിലെ തുടങ്ങിയ റെയ്ഡിലാണ് വിജിലൻസ് അരക്കോടിയോളം രൂപ കണ്ടെടുത്തത്. സമ്പാദ്യങ്ങളുടെയും നിക്ഷേപങ്ങളുടെയും വിശദാംശങ്ങൾ ലഭിച്ചതായും വിജിലൻസ് പറഞ്ഞു ....
കോഴിക്കോട്:മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ കോഴിക്കോട്ടെ വെള്ളിമാടുകുന്നിലെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനത്തില്‍ ഷാജിക്ക് എതിരെ വിജിലന്‍സ് പുതിയ കേസ് എടുത്തിരിക്കുന്നുവെന്നും വിവരം. പുലര്‍ച്ചെ...