Breaking News
പാണക്കാട് കുടുംബാംഗങ്ങളെ നേരില്‍ക്കണ്ട് രാഹുല്‍ ഗാന്ധി എംപി;സോണിയ ഗാന്ധിയുടെ അനുശോചനകുറിപ്പ് കൈമാറി
മലപ്പുറം:പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഹുല്‍ഗാന്ധി എംപി. പാണക്കാട് കുടുംബാംഗങ്ങളെ നേരില്‍ക്കണ്ട് ആശ്വസിപ്പിച്ച രാഹുല്‍ഗാന്ധി സോണിയാഗാന്ധിയുടെ അനുശോചനകുറിപ്പ് കുടുംബത്തിന് കൈമാറി. വലിയ സങ്കടത്തോടെയാണ് താന്‍ ഇപ്പോള്‍...