Breaking News
വയനാട് എന്റെ പ്രാർത്ഥനയിലുണ്ട്’; അങ്ങോട്ട് വരാനുള്ള അനുമതി കാത്തിരിക്കുന്നുവെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി : കനത്ത മഴയിൽ ദുരിതമനുഭവിക്കുന്ന തന്റെ മണ്ഡലമായ വയനാട് എത്താൻ താൽപര്യമറിയിച്ച് രാഹുൽ ഗാന്ധി എംപി. കാലവർഷം കനത്തതോടെ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും രൂക്ഷമായ വയനാട്ടിൽ കാര്യമായ ജാഗ്രത വേണമെന്നാവശ്യപ്പെട്ട്...