Entertainment
രണ്ട് വാഴപ്പഴത്തിന് ഇത്രയും വിലയോ; ഞെട്ടല്‍ മാറാതെ നടന്
ചണ്ഡിഗഡിലെ ഒരു ഹോട്ടലില്‍ നിന്ന് നടന് രാഹുല്‍ ബോസ് രണ്ട് പഴം വാങ്ങിച്ചപ്പോള്‍ വില കണ്ട് അമ്പരന്നിരിക്കുകയാണ്. രണ്ട് വാഴപ്പഴത്തിന് 442.50 രൂപയാണ് ബില്‍. ചണ്ഡിഗഡിലെ ഒരു ഹോട്ടലിലെ ജിമ്മില്‍...