Breaking News
രാഹുല്‍ ഗാന്ധി കണ്ണൂരിലെത്തി;സുരക്ഷ വർധിപ്പിച്ചു പൊലീസ്
കണ്ണൂര്‍: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എം പി കണ്ണൂരിലെത്തി. അല്പസമയം മുൻപ് കണ്ണൂരിൽ വിമാനമിറങ്ങിയ രാഹുൽ ഗാന്ധിയെ കെ സുധാകരനും മറ്റ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചേർന്ന്...