Breaking News
ഒരു ശക്തിക്കും തങ്ങളെ നിശബ്ദരാക്കാനാവില്ലെന്ന് രാഹുൽ,നീതി കിട്ടുംവരെ സമരമുഖത്തുണ്ടാകുമെന്ന് പ്രിയങ്ക
ലക്നൗ:രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉത്തർപ്രദേശിലെ ഹത്രാസിൽ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. ഒരു ശക്തിക്കും ഞങ്ങളെ നിശബ്ദരാക്കാനാവില്ലെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളെ കണ്ടശേഷം മാധ്യമങ്ങളോട് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. കുടുംബത്തിന്...