Breaking News
ഒറ്റയ്ക്ക് നടന്നെങ്കിലും പെൺകുട്ടിയുടെ വീട്ടിലെത്തുമെന്ന് രാഹുൽ,പ്രിയങ്ക
ലക്നൗ:ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ യാത്ര തിരിച്ച കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും യുപി പോലീസ് കസ്റ്റഡിയിലെടുത്തു. ഹാത്രാസ് ജില്ലയുടെ അതിര്‍ത്തിയില്‍ വെച്ചായിരുന്നു രാഹുലിനേയും പ്രിയങ്കയേയും...