Latest News
മത്സരത്തിനിടെ റാക്കറ്റ് മൂക്കിലിടിച്ച് നദാലിനു പരുക്ക്/ വിഡിയോ
യുഎസ് ഓപ്പൺ മത്സരത്തിനിടെ സ്വന്തം റാക്കറ്റ് ഇടിച്ച് സ്പാനിഷ് സൂപ്പർ താരം റാഫേൽ നദാലിനു പരുക്ക്. യുഎസ് ഓപ്പൺ രണ്ടാം റൗണ്ട് മത്സരത്തിനിടെ റാക്കറ്റിടിച്ച് മൂക്കിനാണ് പരുക്കേറ്റത്. ലോ ബാക്ക്ഹാൻഡ്...