Breaking News
മഹാരാഷ്ട്രയിൽ കോൺഗ്രസിന് തിരിച്ചടി; പ്രതിപക്ഷ നേതാവ് പാർട്ടി വിട്ടു
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് കോൺഗ്രസ് പാർട്ടി വിട്ടു. രാധാകൃഷ്ണ വിഖെ പാട്ടീൽ ആണ് പാർട്ടി വിട്ടത്. ബിജെപിയിൽ ചേർന്നേക്കുമെന്ന് സൂചന. രാധാകൃഷ്ണയുടെ മകൻ സുജയ് വിഖെ കഴിഞ്ഞ ദിവസം ബിജെപിയിൽ...