Automotive
വേഗരാജാക്കന്മാര് നാളെ മുതല്‍ ട്രാക്കിലിറങ്ങും
ഫോര്‍മുല വണ്‍ സീസണിനു നാളെ തുടക്കം. ഓസ്ട്രേലിയന്‍ ഗ്രാന്‍ഡ് പ്രീയിലൂടെയാണ് ഈ സീസണിലെ ആദ്യ റേസിനു വേഗതയുടെ രാജാക്കന്മാര് തയ്യാറെടുക്കുന്നത്. ഓരോ റേസിലും പത്ത് ടീമുകള്‍ക്കായി 20 ഡ്രൈവര്‍മാരാണ് റേസില്‍ പങ്കെടുക്കുന്നത്....