Breaking News
സിനിമാ സഹസംവിധായകൻ ആർ. രാഹുൽ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ
കൊച്ചി: സിനിമാ സഹസംവിധായകൻ ആർ. രാഹുലിനെ(33) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.മരടിലെ സ്വകാര്യ ഹോട്ടൽമുറിയിൽ ആണ് കണ്ടെത്തിയത്. ആലപ്പുഴ തുമ്പോളി സ്വദേശിയാണ്. ‘ഭ്രമം’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി കൊച്ചിയിലെത്തിയതായിരുന്നു. ഹോട്ടൽ...