Kerala
മന്ത്രിയാകാന്‍ വേണ്ടിയല്ല ഇടത് മുന്നണിയില്‍ ചേര്‍ന്നത്; ബാലകൃഷ്ണപിള്ള
തിരുവനന്തപുരം: മന്ത്രിയാകാന്‍ വേണ്ടിയല്ല താന്‍ ഇടത് മുന്നണിയില്‍ ചേര്‍ന്നതെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്മാന് ബാലകൃഷ്ണപിള്ള. തന്റെ പാര്‍ട്ടിയെ ഇടത് മുന്നണിയില്‍ എടുത്തത് നല്ല തീരുമാനമാണ്. നാല് കക്ഷികള്‍ ചേര്‍ന്നാല്‍...