Breaking News
ലോകപ്രശസ്ത നര്ത്തകന് ക്വീന്‍ ഹാരിഷ് വാഹനാപകടത്തില്‍ മരിച്ചു
ജയ്പൂര്‍: വാഹനാപകടത്തില്‍ ലോകപ്രശസ്ത നാടോടി നര്ത്തകന് ക്വീന്‍ ഹാരിഷ് അന്തരിച്ചു. രാജസ്ഥാനിലെ അജ്മീറിലേക്കുള്ള യാത്രമധ്യേ ക്യൂന്‍ ഹാരിഷും സംഘവും സഞ്ചരിച്ച എസ്യുവി മറ്റൊരു ട്രക്കുമായി കൂട്ടിയിടിക്കുകയാരുന്നു. ഹാരിഷിനൊപ്പം ഉണ്ടായിരുന്ന സംഘത്തിലെ...