Breaking News
ക്വാറന്റീന് സൗകര്യം ഒരുക്കുന്നതിന് വേണ്ടി ഒഴിച്ചിട്ട വീടിന് നേരെ ആക്രമണം
കൊച്ചി: എറണാകുളം ഊരമനയിൽ ക്വാറന്റീന് സൗകര്യം ഒരുക്കുന്നതിന് വേണ്ടി ഒഴിച്ചിട്ട വീടിന് നേരെ ആക്രമണം. ക്വാറന്റീനില്‍ കഴിയുന്നതിനായി മുംബൈയിൽ നിന്ന് യുവാവ് വരാനിരിക്കെയായിരുന്നു അജ്ഞാതർ വീടിന്റെ ജനൽചില്ല് തകർത്തത്. രാമമംഗലം...