Breaking News
കോവിഡ് നിരീക്ഷണത്തിലിരുന്നയാൾ മരിച്ച നിലയിൽ; ഫലം പോസിറ്റീവ്
ഇടുക്കി: ഇടുക്കിയിൽ കോവിഡ് നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു. ശാന്തൻപാറ പേത്തൊട്ടി സ്വദേശി പാണ്ഡ്യനാണ് (72) മരിച്ചത്. ആരോഗ്യപ്രവർത്തകർ വീട്ടിലെത്തിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തമിഴ്നാട്ടിൽ നിന്നെത്തി നിരീക്ഷണത്തിലായിരുന്നു. ഇയാളുടെ കോവിഡ് പരിശോധന...