Latest News
പെരുമ്പാമ്പുമായി വിമാനത്തിൽ പെൺകുട്ടി; പാമ്പ് പതിയിരുന്നത് പെൺകുട്ടിയുടെ ചെരുപ്പിനുള്ളിൽ..
പെരുമ്പാമ്പിൻറെ ഒമ്പതിനായിരം മൈൽ നീണ്ട യാത്ര പെൺകുട്ടിയുടെ ചെരുപ്പിനുള്ളിൽ പതിയിരുന്നായിരുന്നു. നീണ്ട യാത്രക്കിടയിൽ പാമ്പ് പടം പൊഴിക്കുകയും ചെയ്തു. സ്കോട്ടിഷ്കാരിയായ മൊയ്റ ബോക്സേലാണ് ആസ്ത്രേലിയയിലെ ക്യുൻസ്ലാൻഡിൽ നിന്ന് ഗ്ലാസ്കോയിലേക്കുള്ള വിമാന...