Breaking News
പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയുടെ മകൾ ഫ്ളാറ്റിൽ നിന്ന് വീണുമരിച്ച സംഭവം: ആത്മഹത്യയെന്ന് പൊലീസ്
തിരുവനന്തപുരം:പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിങ്ങിന്റെ മകള്‍ ഭവ്യ സിങ് ഫ്ളാറ്റില്‍ നിന്ന് വീണു മരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ്.ആത്മഹത്യയുടെ കാരണം സംബന്ധിച്ച് മ്യൂസിയം പൊലീസ് അന്വേഷണം നടത്തും. വീഴ്ചയില്‍...