Breaking News
പുതുച്ചേരിയിലും ഇന്ധന നികുതി കുറച്ചു,മാഹിയിൽ പെട്രോളിന് കേരളത്തേക്കാൾ 10 രൂപ കുറവ്
പുതുച്ചേരി: മറ്റ് എന്‍ഡിഎ ഭരണ സംസ്ഥാനങ്ങളുടെ ചുവടു പിടിച്ച് പുതുച്ചേരിയിലും ഇന്ധന നികുതി കുറച്ചു. ഏഴു രൂപയാണ്, പെട്രോളിന്റെയും ഡീസലിന്റെയും മൂല്യ വര്‍ധിത നികുതിയില്‍ കുറവു വരുത്തിയത്.ഇതോടെ മാഹിയില്‍ പെട്രോള്‍...