പുഷ്പ: ദി റൈസ്’ റിലീസ് ചെയ്തത് മുതല്‍, ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആരാധകര്‍ തീവ്രമായി കാത്തിരിക്കുകയാണ്.പുഷ്പ എവിടെ?’ എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാഗത്തിന്റെ ടീസറും അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിട്ടുണ്ട്. ടീസര്‍ ഇതിനോടകം...
2021ൽ പുറത്തിറങ്ങിയ ‘പുഷ്പ: ദി റൈസി’ തിയേറ്ററുകളിൽ വമ്പൻ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം ‘പുഷ്പ: ദി റൂളി’ന്റെ അണിയറപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിലും...