Breaking News
യുവതിയും യുവാവും ചേർന്ന് ഹെൽമറ്റിൽവച്ച് കടത്തിയത് 15,000 രൂപ വിലയുള്ള നായ്ക്കുട്ടി
പെറ്റ് ഷോപ്പിൽനിന്നു നായക്കുട്ടിയെ മോഷ്ടിച്ചവര്‍ക്കായി അന്വേഷണം. യുവതിയും യുവാവും ഹെല്‍മറ്റില്‍ ഒളിപ്പിച്ച് കടത്തിയത് 15,000 രൂപ വിലയുള്ള നായയെ ആണ്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വൈറ്റിലയിലുള്ള മറ്റൊരു പെറ്റ്...